ഓമശ്ശേരി: പുത്തൂർ പനങ്ങാടൻ കുന്നത്ത് അബ്ദുന്നാസർ, റൈഹാനത്ത് എന്നിവരുടെ മകൾ ഫാത്തിമ ദിയ (21) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് യാസീൻ അണ്ടോണ. സഹോദരി: ഫാത്തിമ നിദ.