നിലമ്പൂർ: പാടിക്കുന്ന് മീമ്പറ്റ ആയിശുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചീമാടൻ മുഹമ്മദ്.
മക്കൾ: അബ്ദുസ്സമദ് (നിലമ്പൂർ സി.എച്ച് സെന്റർ വർക്കിങ് സെക്രട്ടറി), അബ്ദുൽ ഗഫൂർ (റിട്ട. ഡെപ്യൂട്ടി റേഞ്ചർ), ഫാത്തിമ സുഹ്റ, ഉമ്മുസൽമ, നൂർജഹാൻ, അബൂബക്കർ (അമൽ കോളജ്, നിലമ്പൂർ), സമിയ.
മരുമക്കൾ: ഹഫ്സത്ത്, ഷക്കീല, മുഹമ്മദലി (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), അബ്ദുൽ നാസർ (മസ്കത്ത്), മുഹമ്മദലി (ദുബൈ), ജുമൈന, മുസ്തഫ അഫ്സൽ (ദുബൈ). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.