നായർകുഴി: പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫിസർ നായർകുഴി പുതിയാടത്തിൽ ഗിരീഷ് കുമാർ (52) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ വൈദ്യർ. മാതാവ്: ജാനകി. ഭാര്യ: രജതി (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, വാഴക്കാട്). മകൾ: നിരഞ്ജന (റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി). സഹോദരൻ: പ്രവീൺ കുമാർ.