ആലത്തൂര്‍: ഊട്ടി കോത്തഗിരി പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ നൂർജഹാൻ (73) വെങ്ങന്നൂർ പേഴോട്ടിലെ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: ഹസൻ, ലൈല, റമീജ, സലീന, കാജ ഹുസൈൻ. മരുമക്കൾ: ഷാഹുൽ ഹമീദ്, ഷീബ, ഖമറുന്നീസ, പരേതരായ ബഷീർ ഫൈസി, കബീർ.