കണ്ടശ്ശാംകടവ്: മാങ്ങാട്ടുകര വടക്കുംമുറി വീട്ടിൽ കുമാരൻ (75) നിര്യാതനായി. സി.പി.എം മാങ്ങാട്ടുകര ബ്രാഞ്ച് അംഗവും പി.കെ.എസ് കാരമുക്ക് മേഖല കമ്മിറ്റി അംഗവുമാണ്. ഭാര്യ: പരേതയായ മണി. മക്കൾ: മനോജ്, പരേതയായ മഞ്ജു. മരുമകൾ: ദിൽന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.