ഗുരുവായൂര്‍: പുതുശ്ശേരിപ്പാടം ചിറ്റാട റോഡില്‍ കുളങ്ങരകത്ത് കാനാപ്പുള്ളി മുസ്തഫ (61) നിര്യാതനായി. ഭാര്യ: വഹീദ. മക്കള്‍: അക്ത്തസ്, ഖന്‍സ. മരുമകന്: അനൂപ് റഹ്മാന്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അഞ്ചങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.