ശാന്തപുരം: പള്ളിക്കുത്ത് പള്ളിയാലിൽ ഉമ്മറിന്റെ ഭാര്യ ഫാത്തിമക്കുട്ടി (69) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ് (പി.ടി.എം.എ.യു.പി സ്കൂൾ മുള്ള്യാകുർശ്ശി, ഫിറോസ് ഖാൻ (മേലാറ്റൂർ ഗ്രാമപഞ്ചായത്ത്), നജ്ഹത്ത്, ജസീന (കോഴിക്കോട് ഡെന്റൽ കോളജ്), ദാനിഷ് (ഒമാൻ). മരുമക്കൾ: ഷമീർ കോങ്ങത്ത് (യു.എ.ഇ), സജീർ ചെറുകുണ്ടിൽ (യു.എ.ഇ), സുനീറ അരീക്കോട് (ജി.എൽ.പി.എസ് പുത്തൻപള്ളി), ഫഹ്മിദ ഉച്ചാരക്കടവ് (പി.ടി.എം.യു.പി.എസ് മുള്ള്യാകുർശ്ശി).