കൊണ്ടോട്ടി: തറയിട്ടാല്‍ പുല്ലിത്തൊടിക പരേതനായ തെക്കേതൊടുവില് മൂസക്കുട്ടിയുടെ ഭാര്യ ഇ.കെ. ആയിഷക്കുട്ടി ഹജ്ജുമ്മ (96) നിര്യാതയായി. മക്കള്‍: പരേതനായ മുഹമ്മദ് കുട്ടി, അബൂബക്കര്‍ സിദ്ദീഖ്, അബ്ദുല്‍ നാസര്‍, ഫാത്തിമ, അച്ചൂട്ടി, നഫീസ, ഖദീജ, കുഞ്ഞിക്കദിയുമ്മ, സഫിയ. മരുമക്കള്‍: മുഹമ്മദ് കുട്ടി, പരേതനായ മുഹമ്മദ്, ഹസ്സന്‍കുട്ടി, അബ്ദുല്‍ ഖാദര്‍, പരേതനായ അബ്ദുറഹ്മാന് ഹാജി, അലി, സക്കീന, ജമീല, ശരീഫ.