കൂട്ടിലങ്ങാടി: കടൂപ്പുറം മേക്കുളമ്പിലെ പരേതനായ നടുവത്ത് കളത്തിൽ തൈക്കാട്ടുകുണ്ടിൽ അലവിയുടെ മകൾ ഹാജറുമ്മ (ഊചിമ്മ-58) നിര്യാതയായി. മക്കൾ: എൻ.കെ. ഫിറോസ് (മുസ്ലിം ലീഗ് പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ, മേക്കുളമ്പ് മഹല്ല് സെക്രട്ടറി), റിയാസ്, സിൽജിന. മരുമക്കൾ: ഫൈസൽ (അരിമ്പ്ര), ആമിന, ഷറഫിയ.