കൽപറ്റ: തുർക്കി ബസാറിൽ താമസിക്കുന്ന ഓണത്തൂക്കി വീട്ടിൽ ഒ.ടി. നൗഷാദിന്റെ മകൾ ഷാന യാസ്മിൻ (21) നിര്യാതയായി. ഭർത്താവ്: സാബിത്ത് (കരുവാരക്കുണ്ട്). മകൻ: എമിൽ ഇബാക് (നാലു മാസം)