കൊമ്മയാട്: മുണ്ടങ്ങാട്ടിൽ ദേവസ്യ (96) നിര്യാതനായി. ഭാര്യ: പരേതയായ കത്രീന, മക്കൾ: സി. എലൈസ, മേരി, ലിസി, റോയി, ജോഷി, വിൻസെന്റ്, ബെറ്റി, പരേതനായ ബെന്നി. മരുമക്കൾ: സണ്ണി, കുര്യൻ, മിനി, ജാൻസി, ഡോളി, ഷൈമോൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.