സുൽത്താൻ ബത്തേരി: വാകേരി കക്കടംകുന്ന് ഇടത്തറ പരേതനായ നാരായണന്റെ ഭാര്യ ഗൗരി (95) നിര്യാതയായി. മക്കൾ: പരേതനായ ശശി, രാധ, ഓമന, വത്സ, ഗോപികുമാർ. മരുമക്കൾ: പങ്കജാക്ഷി, ശിവരാമൻ, സുരേഷ്, സഹദേവൻ, ശൈലജ.