ഗൂഡല്ലൂർ: അഗ്രഹാരം റോഡിലെ പരേതനായ മാധവൻ നായരുടെ ഭാര്യ സരോജിനി (77) നിര്യാതയായി. മക്കൾ: മനോരമ, രാധാമണി, രാജലക്ഷ്മി, പരേതനായ പീരൻദാസ്. മരുമക്കൾ: ശശിധരൻ, മുരളി, ബാലകൃഷ്ണൻ, മന്ദാകിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാളമ്പുഴ പൊതുശ്മശാനത്തിൽ.