പഴയങ്ങാടി: മാടായിക്കാവിന് സമീപത്തെ പി.വി. നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി. കുഞ്ഞിക്കണ്ണൻ. മക്കൾ: ഭാസ്കരൻ, പ്രഭാകരൻ, ദിവാകരൻ, പ്രഭാവതി, പരേതയായ ബാലാമണി. മരുമക്കൾ: കല (നീലേശ്വരം), രമണി (ചുമടുതാങ്ങി, പിലാത്തറ), ഉഷ (ചട്ടഞ്ചാൽ), ബാലൻ (കുന്നരു), സോമൻ (മണ്ടൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ (മാവിച്ചേരി), പരേതരായ കല്യാണി (മാവിച്ചേരി), ദേവി (ഏഴോം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മാടായി പഞ്ചായത്ത് ശ്മശാനത്തിൽ.