രാമകൃഷ്ണൻ
പഴയങ്ങാടി: മാടായിക്കാവിന് സമീപത്തെ കെ. രാമകൃഷ്ണൻ (75) മൈസൂരുവിൽ നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മണികണ്ഠൻ, കൃഷ്ണ, ലാവണ്യ. മരുമക്കൾ: സുവേണി, വരലക്ഷ്മി, ഗണേഷ്. സഹോദരൻ: സുബ്രഹ്മണ്യൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് സമുദായ ശ്മശാനത്തിൽ.