പയ്യന്നൂർ: കുറിഞ്ഞി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കീനേരി രുക്മിണി (82) നിര്യാതയായി. ഭർത്താവ്: പി. നാരായണൻ. മക്കൾ: കെ. ഭരതൻ (ടെയ് ലർ), കെ. പത്മിനി. മരുമക്കൾ: ടി.വി. വിദ്യ (കുന്നരു), ചന്ദ്രൻ (ഏഴിലോട്).