ഇരിട്ടി: ഉളിക്കൽ മട്ടിണിയിലെ നെല്ലിയോടൻ വീട്ടിൽ നാരായണിയമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ നെല്ലിയോടൻ ഗോപാലൻ നമ്പ്യാർ. മക്കൾ: വിജയൻ, രുക്മിണി, മധുസൂദനൻ, ഭാനുമതി, ഉഷാകുമാരി. മരുമക്കൾ: ഓമന, ഗോപി, വേണുഗോപാൽ (പട്ടാന്നൂർ), രവീന്ദ്രൻ (ചെടിക്കളം).