പയ്യന്നൂർ: മാവിച്ചേരിയിൽ കോമ്രേഡ്സ് ക്ലബിന് സമീപം താമസിക്കുന്ന പട്ടുവൻ വീട്ടിൽ വിനോദ് കുമാർ (54) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: ജാനകി. മക്കൾ: കാർത്തികേയൻ, ശിവകാമി. സഹോദരങ്ങൾ: ശ്രീജിത്ത് മാവിച്ചേരി, പരേതയായ ശ്രീജ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന്.