തലശ്ശേരി: എരുവട്ടി പെനാങ്കിമെട്ടയിലെ കുനിയിൽ വീട്ടിൽ എം. ആനന്ദൻ (56) നിര്യാതനായി. പരേതനായ കുഞ്ഞിരാമന്റെയും മേത്തട്ട നാണിയുടെയും മകനാണ്. ഭാര്യ: ബീന (ഹരിത കർമസേന വളന്റിയർ). മക്കൾ: അഭിനയ, ആദികൃഷ്ണ. സഹോദരങ്ങൾ: സുധാകരൻ, നന്ദനൻ, പരേതനായ ശിവദാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പന്തക്കപ്പാറ പ്രശാന്തിയിൽ.