കൂത്തുപറമ്പ്: മൂര്യാട് വരീല വീട്ടിൽ ഒ.പി. സക്കീന (60) നിര്യാതയായി. ഭർത്താവ്: സി.കെ. ഉമ്മർ മാടത്താടി. മക്കൾ: ഹസീന. മരുമകൾ: നവാസ് (ഖത്തർ). സഹോദരങ്ങൾ: ഒ.പി. മഹമൂദ്, ഒ.പി. റഹീം, ഒ.പി. മുസ്തഫ, ഒ.പി. ഹമീദ്, റുക്കിയ, പരേതയായ ഖദീജ.