പള്ളൂർ: പി.എം.ടി ഷെഡ് റോഡിൽ ലക്ഷ്മി നിവാസിൽ പാലോള്ളതിൽ ജാനകി അമ്മ (89) നിര്യാതയായി. പരേതരായ പി.സി. കണ്ണൻ നമ്പ്യാരുടെയും കൂടത്തിൽ കൈതേരി ലക്ഷ്മി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ ടി.പി. കൃഷ്ണൻ നമ്പ്യാർ. മക്കൾ: പി. മുരളീധരൻ, പി. ശശികുമാർ, ശൈലജ, പി. പ്രദീപ് (സ്പെഷൽ ബ്രാഞ്ച് എസ്.ഐ, മാഹി). മരുമക്കൾ: ശോഭ, ലിനി, മനോഹരൻ നമ്പ്യാർ, സീന.