ഉരുവച്ചാൽ: നെല്ലന്നി എൻ.കെ നഗറിൽ പാറേമ്മൽ വീട്ടിൽ മനോളി രോഹിണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ആലക്കാട്ട് പുത്തമ്പുര കുമാരൻ.
മക്കൾ: പ്രദീപൻ, ഉഷ, പ്രസീത, പരേതയായ കാഞ്ചന. മരുമക്കൾ: കമല, ബാബു, പരേതനായ പ്രമോദ്.