പൈങ്ങോട്ടായി: കീഴാറ്റിൽ മൊയ്തു ഹാജി (79) നിര്യാതനായി. ഭാര്യ: പാത്തു പടിക്കൽ. മക്കൾ: അബ്ദുല്ല ഹാജി, സലീം (ഇരുവരും സൗദി), കുഞ്ഞമ്മദ്, ഫൈസൽ (ഖത്തർ), പരേതനായ നാസർ. മരുമക്കൾ: റൈഹാനത്ത് കൊയിലോത്ത്, ഷാഹിന (വില്യാപ്പള്ളി), ഷർബിന (വില്യാപ്പള്ളി), റാഫിയ (എടച്ചേരി). സഹോദരങ്ങൾ: ആയിശു (കുറ്റ്യാടി), നബീസ (പയ്യോളി), പരേതനായ കുഞ്ഞമ്മദ് ഹാജി കീഴാറ്റിൽ.