ബാലുശ്ശേരി: നിർമല്ലൂർ കൊട്ടാരമുക്ക് കുറ്റിയുള്ളതിൽ മീത്തൽ കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിഷ, ലിനി. മരുമക്കൾ: പ്രകാശൻ (എക്സ് മിലിട്ടറി), ഷിംജിത്ത്. സഹോദരങ്ങൾ: കല്യാണി, ശാരദ, ലക്ഷ്മി, പെണ്ണുക്കുട്ടി, ആണ്ടി, ഭാസ്കരൻ, ശ്രീധരൻ.