ബാലുശ്ശേരി: നിർമല്ലൂർ കൊട്ടാരമുക്ക് മീത്തലെ പോത്തങ്ങൽ ശ്രീധരൻ നായർ (82) നിര്യാതയായി. റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനാണ്. ഭാര്യ: ദേവകി. മക്കൾ: ബൈജു (കോട്ടക്കൽ ആര്യവൈദ്യശാല), ബിന്ദു. മരുമക്കൾ: ഷിബി, മോഹനൻ (തച്ചംകുന്ന്). സഹോദരങ്ങൾ: പരേതരായ പത്മനാഭൻ നായർ, ഗോപാലൻ നായർ, അമ്മുക്കുട്ടി അമ്മ.