കാക്കൂർ: പാവണ്ടൂർ അരവീട്ടിൽ മൂസഹാജി (65) നിര്യാതനായി. ഭാര്യ: പാണക്കാട്ട് മുനീറ (വി.കെ റോഡ്). മക്കൾ: മുഫീദ് (ദുബൈ), മിസാജ് (ഖത്തർ). മരുമക്കൾ: ഫിദ, ഷബിൽഷാ. സഹോദരങ്ങൾ: അഹമ്മദ് കോയ ഹാജി നജഫ്, ലത്തീഫ് അരവീട്, ബിച്ചാമിന പാവണ്ടൂർ, കുഞ്ഞീബി കുട്ടമ്പൂർ, സൈനബ വള്ളുവപ്ര (ചേളന്നൂർ), ജമീല (നന്മണ്ട), സാജിന (നന്മണ്ട), സലീന റഹീം (നന്മണ്ട). പരേതനായ അരവീട്ടിൽ അബ്ദുറഹിമാൻകുട്ടി ഹാജിയുടെയും മറിയ ഹജ്ജുമ്മയുടെയും മകനാണ്.