ഉള്ള്യേരി: 19ലെ പുല്ലര്‍ വീട്ടിൽ പാത്തു (86) നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കുയ്യിൽ കുട്ട്യാലി. മക്കൾ: ഹംസ, മജീദ്, റുക്കിയ. മരുമക്കൾ: സുബൈദ പാലക്കുളം, സൈനബ ചെമ്പ്ര, പരേതനായ അബ്ദു റഹിമാൻ എരമംഗലം.