പറമ്പിൽ ബസാർ: റുക്കിയ മടക്കര (75) നിര്യാതയായി. ഭർത്താവ്: കെ. ഉമ്മർ. മക്കൾ: ഫിറോസ്, ഷാഫി, ഫൈസൽ. മരുമക്കൾ: ഫെമിന, റെജിന, സമീറ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പറമ്പിൽ ബസാർ ജുമാ മസ്ജിദിൽ. ഖബറടക്കം തോപ്പയിൽ പള്ളി ഖബർസ്ഥാനിൽ.