നടുവണ്ണൂർ: മന്ദങ്കാവ് ചെറിയപറമ്പിൽ രാജീവൻ (50) നിര്യാതനായി. പിതാവ്: ബാലൻ. മാതാവ്: കല്യാണി. ഭാര്യ: യു.ടി. ബബിത (കായിക അധ്യാപിക, മഹിള അസോസിയേഷൻ നടുവണ്ണൂർ മേഖല കമ്മിറ്റി, സി.പി.എം മന്ദങ്കാവ് വെസ്റ്റ് ബ്രാഞ്ച് അംഗം). മക്കൾ: അനാമിക, അനുശ്യാം രാജ്. സഹോദരങ്ങൾ: സി.പി. സജീവൻ മന്ദങ്കാവ് (ബീച്ച് ഹോസ്പിറ്റൽ, കോഴിക്കോട്), ഷൈല (കാവുംവട്ടം), സി.പി. ഷാജു (മന്ദങ്കാവ്), ഷിജി (കീഴരിയൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.