പയ്യോളി: ഇരിങ്ങൽ നിടുങ്ങോട്ടുകുനി കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുജിത്ത്, സജിത്ത്, സൗമ്യ. മരുമകൻ: നിധീഷ്. സഹോദരങ്ങൾ: ദിനേശ് ബാബു, രാധ, ലീല, ഗിരിജ. സഞ്ചയനം ഞായറാഴ്ച.