നല്ലളം: കൊടിനാട്ടുമുക്ക് സഹായി സ്റ്റോപ്പിന് സമീപം പരേതനായ നാസറിന്റെ മകൻ വാഹിദ് (19) നിര്യാതനായി. മാതാവ്: സുബൈദ. ചെറൂട്ടി റോഡ് കുരിയാൽ ലൈനിലെ ജെ.കെ ട്രേഡേഴ്സിലെ ജീവനക്കാരനായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുന്നത്തുപാലത്ത് വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
സഹോദരങ്ങൾ: അബ്ദുൽ വാജിദ്, താഹനി, ഫാത്തിമ സുഹറ.