നാദാപുരം: വരിക്കോളി കണ്ണംവെള്ളി സുരേന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അനുശ്രീ, അനുപ്രിയ. സഹോദരങ്ങൾ: ബാലൻ, ശിവദാസൻ, രവീന്ദ്രൻ, ചന്ദ്രൻ, ജാനു, രാധ, ശോഭ, പരേതനായ ബാബു.