കോഴിക്കോട്: കണ്ണഞ്ചേരി മസ്ജിദ് കുബക്ക് സമീപം ‘അലിഫ്സ്’ ഭവനിൽ കട്ടയാട്ടുപറമ്പ് അലവിക്കുട്ടി (80) നിര്യാതനായി. ഭാര്യ: ഖദീശബി, ആമിന. മക്കൾ: അലിഫ്ഖാൻ (ഗസാലി എക്സ്പോർട്ട്സ്, പാളയം), ഹാരിസ് (ദുബൈ), ആരിഫ, ഹഫ്സ, ഹാജറ. മരുമക്കൾ: അഷറഫ് കണ്ണഞ്ചേരി, സലീം നല്ലളം, ഷാജു പന്നിയങ്കര, എം.കെ. ഫർഹത്ത്, ലീന.
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കണ്ണഞ്ചേരി കുബ പള്ളിയിൽ. ഖബറടക്കം രാവിലെ 10ന് മാത്തോട്ടം പള്ളിയിൽ.