പുതുക്കോട്: പാട്ടോല നാരായണാലയത്തിൽ രാജാമണി നായർ (79) നിര്യാതനായി. ഭാര്യ: കല്യാണി അമ്മ. മക്കൾ: വിലേഷ് കുമാർ, സജയ്കുമാർ. മരുമക്കൾ: മൃദുല, കൃഷ്ണകുമാരി.