ആലത്തൂർ: എരിമയൂര്‍ നടുവന് വീട്ടിൽ പരേതനായ നാരായണൻകുട്ടി ചെട്ടിയാരുടെ ഭാര്യ ആര്. ജാനകി അമ്മ (89) നിര്യാതയായി. മക്കള്‍: വിശ്വംഭരന്, കണ്ണന്‍കുട്ടി, ശശിധരന്, സുഭദ്ര, സുധകല. മരുമക്കള്‍: ഭാര്‍ഗവി, മുത്തുമണി, ശങ്കരന്‍കുട്ടി, രാമചന്ദ്രൻ, പരേതയായ വിജയലക്ഷ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠത്തില്‍.