പെരുവെമ്പ്: പാലത്തുള്ളി താഹ മൻസിലിൽ മുഹമ്മദ് അബ്ദുൽ ഖാദറുടെ മകൻ എം. കമാലുദ്ദീൻ (58) നിര്യാതനായി. ഭാര്യ: സനാഫർനീസ. മക്കൾ: ഹാറൂൻ ഹിഷാം, ഹഫ്സത്ത്. മരുമകൻ: ഫൈസൽ. സഹോദരങ്ങൾ: അഷ്റഫ്, നസീർ, താഹ.