അണ്ടത്തോട്: പാലപ്പെട്ടി ഹൈസ്കൂളിനു സമീപം കോട്ടപ്പുറത്ത് ആമിനു (70) നിര്യാതയായി. മക്കൾ: നാസർ, ബൽക്കീസ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പാലപ്പെട്ടി ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.