കൊളത്തൂർ: ഓണപ്പുട പരിച്ചേക്കുഴിയിൽ താമസിച്ചിരുന്ന വൈശ്യൻ കുഞ്ഞിമൂസ (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫാത്തിമ സുഹ്റ, ഷൗക്കത്തലി, സാജിദ, മുജീബ് റഹ്മാൻ, സൗദ, സൈദുപ്പ, ഷാക്കിറ.
മരുമക്കൾ: യൂസുഫ് (കോൽക്കാട്ടിൽ), ആമിന (നീലുകാവിൽ കുളമ്പ്), ഹുസൈൻ (ചാവക്കാട്), സുഹ്റ (കുരുവമ്പലം), ഷാഹുൽ ഹമീദ് (അത്തിപ്പറ്റ), സഫീന (പെരിന്തൽമണ്ണ), സമദ് (കൊപ്പം).