ചാവക്കാട്: തിരുവത്ര മുട്ടിൽ മുള്ളത്ത് സുരേഷ് (50) നിര്യാതനായി. പിതാവ്: പരേതനായ സുധാകരൻ. മാതാവ്: സാവിത്രി. ഭാര്യ: സിന്ധു. സഹോദരങ്ങൾ: അനീഷ്, സന്തോഷ്, സുജാത, സുനിത, അജിത, സരിത, സജിത. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ചാവക്കാട് നഗരസഭ ശ്മശാനത്തിൽ.