ഇരിങ്ങാലക്കുട: പാചകവിദഗ്ധൻ കടുപ്പശ്ശേരി കച്ചേരിപ്പടി ഉണ്ണിസ്വാമി ആചാര്യമഠം (78) നിര്യാതനായി. കടുപ്പശ്ശേരി ദുർഗാ ക്ഷേത്രത്തിലെയും കള്ളിശ്ശേരി ക്ഷേത്രത്തിലെയും മേൽശാന്തിയായിരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കള്‍: സത്യൻ, ഗിരീഷ്, കണ്ണൻ. മരുമക്കള്‍: ശ്രീജ, ഹരിത, സരിത. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.