വടക്കേക്കാട്: എരിഞ്ഞിപ്പടി അമ്മനൂർ ബാപ്പു ഹാജി (83) നിര്യാതനായി. ദീർഘകാലം വടക്കേക്കാട് മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യ: സൈനബ. മക്കൾ: നജീബ് (സൗദി), നസീർ, നവാസ് (സൗദി), നൗഷാദ് (യു.എ.ഇ), നസ്റിൻ, നർഗീസ്. മരുമക്കൾ: ഹസീന, സുനിത, ബുഷി, കബീർ, ലത്തീഫ്.