തൃശൂര്‍: പുതൂർക്കര കുരുതുകുളങ്ങര കൂള പരേതനായ ജേക്കബിന്റെ ഭാര്യ ജോസഫൈന് (89) നിര്യാതയായി. മക്കള്‍: പരേതയായ ജൂലിയറ്റ് ജോണി, പോള്‍സണ്‍, ജെയ്സന്, മേന്‍സന്‍, പരേതനായ ജോസന്.
മരുമക്കള്‍: പരേതനായ ജോണി ചിറ്റിലപ്പിള്ളി കുന്നത്ത്, ലിസി, സ്റ്റെല്ല, റെജി, ബെറ്റി. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് വെണ്ടോര്‍ സെന്റ് മേരീസ് ദേവാലയത്തില്‍.