മതിലകം: മതിലകം പൊലീസ് സ്റ്റേഷന് കിഴക്കുഭാഗം താമസിക്കുന്ന കുന്നത്തുപറമ്പിൽ പരേതനായ ഉമ്മർകോയയുടെ ഭാര്യ ഖദീജ (82) നിര്യാതയായി. കൊടുങ്ങല്ലൂർ ഉഴുവത്ത് കടവ് സ്വദേശിനിയാണ്. മകൾ: സുൽഫത്ത്. മരുമകൻ: പരേതനായ കാട്ടുപറമ്പിൽ അബു.