ഉദുമ: കോളിയടുക്കം പെരുമ്പള വാളിയാടം മേലത്ത് കുഞ്ഞമ്പു നായർ (83) നിര്യാതനായി. ഭാര്യ: എം. സരോജിനി. മക്കൾ: എം. അംബിക (പനയാൽ), തങ്കമണി (വലിയാടം), ജയശ്രീ (വട്ടംതട്ട). മരുമക്കൾ: സുരേഷ് കാനത്തിൽ ചെറുവത്തൂർ (ഗൾഫ്), എം. പ്രഭാകരൻ (വട്ടംതട്ട), പരേതനായ എ. ബാലകൃഷ്ണൻ (ചെവിരിവീട്). സഹോദരങ്ങൾ: നാരായണി (ചെല്ലുഞ്ഞി), പാർവതി (പെരുമ്പള വൈ.സി നഗർ), നന്ദിനി (കോളിയാർ), ഭാർഗവി (ബേർക്കാകോട്), പരേതരായ കുമാരൻ നായർ (വാളിയാടം), കൃഷ്ണൻ മേലത്ത് (വാളിയാടം).