ഉദുമ: കീഴൂരിലെ മുൻകാല കോൺഗ്രസ് പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ കെ. കൃഷ്ണൻ നിര്യാതനായി. ഭാര്യ: ഭാനു. മക്കൾ: രമ, ഉമേശൻ, മുരളി, സുനിൽ, മഹേഷ്, വിജേഷ്. മരുമക്കൾ: പരേതനായ സോമൻ (ബേക്കലം), കവിത (കീഴൂർ), സുനിത (കീഴൂർ), ശരണ്യ (കോട്ടിക്കുളം). സഹോദരങ്ങൾ: നാരായണി, ബാലൻ, മനോഹരൻ (ജന. സെക്രട്ടറി, സംസ്ഥാന മത്സ്യത്തൊഴിലാളി കോൺഗ്രസ്), പരേതരായ അമ്പാടി, ഗംഗാധരൻ, ക്ഷേത്ര സ്ഥാനികനായിരുന്ന കാരി കാരണവർ.