ചെറുവത്തൂർ: ചീമേനി അണ്ടോൾ ബേളൂരിലെ സി. സുകുമാരന്റെ ഭാര്യ നിഷ (52) നിര്യാതയായി. പരേതനായ കറുത്ത കുഞ്ഞി- കടിയാൻ തമ്പായി എന്നിവരുടെ മകളാണ്. സഹോദരങ്ങൾ: ഉഷ, ഗിരിജ.