തൃക്കരിപ്പൂർ: മീലിയാട്ടെ വി. മൊയ്തീൻ (63) നിര്യാതനായി. ഉമർ-ബീഫാത്തിമ ദമ്പതിമാരുടെ മകനാണ്. ഭാര്യ: സാജിത. മക്കൾ: സിറാജുദ്ദീൻ, ഉനൈസ്, സീനത്ത്, ഫസീല. സഹോദരങ്ങൾ: സൈനബ, പരേതരായ മുഹമ്മദ്, അബൂബക്കർ.