പയ്യന്നൂർ: മഠത്തുംപടി മാങ്കുളത്തില്ലത്ത് സരസ്വതി അന്തര്‍ജനം (94) നിര്യാതയായി. ഭർത്താവ്: പരേതനായ മാങ്കുളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി. മക്കള്‍: സാവിത്രി അന്തര്‍ജനം, ദേവകി അന്തര്‍ജനം, സുവർണിനി അന്തര്‍ജനം, എം. കൃഷ്ണൻ നമ്പൂതിരി, എം. നാരായണൻ നമ്പൂതിരി, സുമ, പരേതനായ എം.വിഷ്ണുനമ്പൂതിരി (ജ്യോത്സ്യർ). മരുമക്കൾ: എം. രമണി, ഗോവിന്ദന് നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, കേശവന് നമ്പൂതിരി, സരസ്വതി, കെ. ഗീത, എം.ഇ. ദാമോദരന്‍. സംസ്കാരം ഞായർ രാവിലെ ഒമ്പതിന് കോറോത്ത് സമുദായ വളപ്പില്‍.