കാങ്കോൽ: മദർ സ്കൂളിന് സമീപം വടശ്ശേരിയിൽ കെ.ആർ. ദിവ്യ (40) നിര്യാതയായി. പിതാവ്: കെ.ആർ. വിജയൻ. മാതാവ്: ശ്യാമള. ഭർത്താവ്: പ്രസാദ് (മടക്കാംപൊയിൽ). മക്കൾ: ആദിത്യൻ, അനന്യ (ഇരുവരും പെരിങ്ങോം ഗവ. ഹൈസ്കൂൾ വിദ്യാർഥികൾ). സഹോദരങ്ങൾ: ധന്യ, രമ്യ.