കാങ്കോൽ: താഴക്കുറുന്തിലെ എരയങ്കോട്ടു പനയന്തട്ട ജാനകി അമ്മ (94) നിര്യാതയായി. പരേതനായ പയ്യാടക്കത്ത് കുഞ്ഞിരാമൻ നായരുടെയും ഇ.പി. കല്യാണി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കേശവക്കുറുപ്പ് (നീലേശ്വരം). മക്കൾ: ഇ.പി. പ്രേമലത (താഴക്കുറുന്ത്), മുരളീധരൻ (ഇലക്ട്രീഷ്യൻ). മരുമക്കൾ: പി. രാമചന്ദ്രൻ (താഴക്കുറുന്ത്, റിട്ട. എച്ച്.എം), അജിത (ചട്ടിയോൾ). സഹോദരങ്ങൾ: ഇ.പി. ദാമോദരൻ നമ്പ്യാർ, ഇ.പി. ഗോവിന്ദൻ (റിട്ട. പ്രിൻസിപ്പൽ കണ്ടങ്കാളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഇ.പി. ബാലകൃഷ്ണൻ (ഏച്ചിലാംവയൽ റിട്ട. എച്ച്.എം), പരേതരായ കുഞ്ഞിരാമൻ നായർ (എരമം), രാഘവൻ മാസ്റ്റർ, കാർത്ത്യായനി അമ്മ (ഇരുവരും കടന്നപ്പള്ളി).